ദൈവജ്ഞധർമ്മോപകാരങ്ങൾ

English தமிழ்

ഭഗവാൻ ജ്ഞാനസ്കന്ദൻ ശിഷ്യനായ അഗസ്ത്യമഹർഷിക്ക് ഉപദേശിച്ച ഉപകാരസാഹസ്രിയിലെ ദൈവജ്ഞധർമ്മോപകാരം എന്ന ഏകാദശാദ്ധ്യായത്തിൽനിന്നും എടുത്തത്.  (സ്കന്ദഹോര അഭ്യസിച്ചിരുന്ന എന്റെ അഭിവന്ദ്യപിതാവും ആത്മീയഗുരുവുമായ ബ്രഹ്മശ്രീ എൻ.കാമേശ്വരൻ മലയാളഗ്രന്ഥലിപിയിൽ എഴുതപ്പെട്ട താളിയോലകളിൽ നിന്നും ഭഗവദാജ്ഞപ്രകാരം പകർത്തിയ ഈ ഗ്രന്ഥം താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും.)

സ്കന്ദൻ:  അഗസ്ത്യാ!  ദൈവജ്ഞൻ പാലിക്കേണ്ട ഇരുപത്തിനാലു ധർമ്മങ്ങളുണ്ട്.  അത് നിനക്ക് വിവരിച്ചു തരാം.

Views: 1155

Read more ...

സ്വാഗതം!

English தமிழ்

സ്കന്ദഹോരയിലേക്ക് സ്വാഗതം!
അച്ഛനമ്മമാരുടെയും പരാത്പരഗുരുവായ ജ്ഞാനസ്കന്ദന്റെയും ഗുരുക്കന്മാരുടെയും മൂലാധാരമൂർത്തിയായ ഗണപതിയുടെയും വാക്‍ദേവതയായ സരസ്വതിയുടെയും വേദവ്യാസന്റെയും കുല-ധർമ്മ-ഇഷ്ട ദേവതമാരുടെയും ആദിത്യാദിനവഗ്രഹ-നക്ഷത്ര-രാശി ദേവതമാരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാൻ ഈ ബ്ലോഗ് വിനയപൂർവ്വം വിജയദശമീദിനത്തിൽ (USA: ഒക്റ്റോബർ 18, 2018) സമാരംഭിക്കുന്നു.

Views: 1029

Read more ...