This scripture is not available in English and Tamil.
ഭഗവാൻ ജ്ഞാനസ്കന്ദൻ തന്റെ പ്രഥമശിഷ്യനായ അഗസ്ത്യമഹർഷിക്ക് ഉപദേശിച്ച പുരാണാസ്പദമായ അയ്യപ്പക്ഷേത്രദർശനാനുഷ്ഠാന വിധി. (എന്റെ ആത്മീയഗുരുവും പിതാവുമായ യശശ്ശരീരനായ ബ്രഹ്മശ്രീ എൻ. കാമേശ്വരൻ താളിയോലകളിൽ വായിച്ച് ശ്രീ എസ്. മാധവമല്ലനാൽ എഴുതിയെടുക്കപ്പെട്ടത്. സൌജന്യവിതരണത്തിനായിമാത്രം.)
. . . . . . ഓർക്കണം ഭക്തർ
മണികണ്ഠന്റെ ബ്രഹ്മചര്യത്തേയും
ധർമ്മം മാത്രം ഏൽക്കുന്ന
അധർമ്മത്തെ അഴിക്കുന്ന
കർശനമാം പ്രകൃതിയേയും
എല്ലാം അറിഞ്ഞിട്ടങ്ങിനെ
ശബരിഗിരി ദേവാലയം
അവൻതന്നെ വിധിച്ചുള്ള
(ബ്രഹ്മാണ്ഡപുരാണം അധ്യായം
പതിനാറും പതിനേഴും നോക്കുക)
ആഗമ സിദ്ധാന്തങ്ങളെ
അറിഞ്ഞങ്ങു ചെല്ലണം.
Views: 636